Wednesday, February 4, 2015

തക്കാളി prune ചെയ്യുന്ന വിധം

തക്കാളി ചെടി prune ചെയ്തതിനു മുംബ് ,ചുവന്ന വട്ടത്തില്‍ കാനുനതാണ്ണ്‍ sucker
Najiya Naju's photo.

Najiya Naju's photo.

തക്കാളി ചെടി prune ചെയ്തതിനു ശേഷം






 
 
തക്കാളി prune ചെയ്യുന്ന വിധം

ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ചുവന്ന വട്ടത്തില്‍ കാണ്ണുന്ന ചില്ലകള്‍ ആണ് sucker ഇവ ചെടിയുടെ തണ്ടിന്റെയും ചില്ലയുടെയും ഇടയി...ല്‍ വളരുന്ന ചില്ലകള്‍ ആണ് അവ ഒരിക്കലും കായ്കില്ല.ചെടിയുടെ ഊര്‍ജം പാഴാകുന്നു.അവ വെട്ടി കളയുക. ഇങ്ങനെ വെട്ടി കളയുന്ന തണ്ടുകള്‍ കുഴിച്ചിട്ടാല്‍ പുതിയ തക്കാളി ചെടികള്‍ ഉണ്ടാകാം.pruning തക്കാളിയില്‍ മാത്രമല്ല cucumber ,മുന്തിരി,മത്തങ്ങ തുടങ്ങിയവയിലും ചെയ്യാവുനതാണ്ണ്

prune ചെയ്യുനതിന്റ്റെ video കണ്ടു നോക്കു
https://www.youtube.com/watch?v=ekvuwwneUxs


Source:https://www.facebook.com/EdenAgriFarms

No comments:

Post a Comment