Thursday, February 5, 2015

Aquaponics with used bottles

ഹൈഡ്രോപോണിക്സ്   ബോട്ടില്‍ കൊണ്ട് ഉണ്ടാക്കിയത്...


ഹൈഡ്രോപോണിക്സ് .... ബോട്ടില്‍ കൊണ്ട് ഉണ്ടാക്കിയത്... ഇതില്‍ പമ്പ് വഴി നിറയ്ക്കുന്ന വെള്ളം തനിയെ ഡ്രെയിന്‍ ആകുകയും വീണ്ടും നിറയുകയും ചെയ്യും.. ആ പ്രവര്‍ത്തനം തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും..

Tony Perumanoor's photo.

ഈ ചിത്രത്തില്‍ കാണുന്ന പോലെ പ്ലമ്പിങ്ങ് ചെയ്താല്‍ മുകളിലത്തെ എല്‍ബോയുടെ അത്രയും വെള്ളം നിറഞ്ഞാല്‍ അത ഒരു സൈഫണ്‍ പോലെ വര്‍ക്ക് ചെയ്യും അങ്ങിനെ ആ വെള്ളം തിരികെ ടാങ്കില്‍ എത്തും


Source:https://www.facebook.com/EdenAgriFarms

No comments:

Post a Comment