Monday, February 2, 2015

തക്കാളിയില്‍ Air Layering




Ashar Hussain Alappuzha യുടെ കാലടി പാടുകള്‍ പിന്തുടര്‍ന്നു ഞാനും Air Layering ചെയ്തു. തക്കാളിയില്‍. ഇനി വിത്ത് പാകി തൈ മുളപ്പിച്ചു പൂവിടുന്നതുവരെ കാത്തു നില്‍ക്കണ്ട. നാലുതരം തക്കാളി ചെടികള്‍ ഇങ്ങനെ ചെയ്തു. രണ്ടാഴ്ച കഴിഞ്ഞാല്‍ അവനെ മുറിച്ചു മാറ്റി നടാം.


തക്കാളിയുടെ തണ്ടില്‍ കുറച്ചു പോട്ട് മിക്സ്ചര്‍ ഇട്ട് കെട്ടി വെക്കണം. അതിനു ചുറ്റും പ്ലാസ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞു വെച്ചാല്‍ അതില്‍ വേര് പിടിക്കും. താഴെ മുറിച്ചെടുത് നട്ടാല്‍ ഉടനെ പൂവിടും

നല്ല മൂത്ത കൊമ്പു വേണം ഇങ്ങനെ വേര് പിടിപ്പിച്ചു നടാന്‍

No comments:

Post a Comment